കൊച്ചി .പ്രേക്ഷകർ കാത്തിരുത്ത മരക്കാർ ചരിത്രം തിരുത്തി. പ്രദർശനം തുടങ്ങി. രാത്രി 12-10 നാണ് ആദ്യ പ്രദർശനം തുടങ്ങിയത്.വൻ ജനാവലിയാണ് തിയേറ്ററുകളിൽ എത്തിയിരിക്കുന്നത്. സരിത തിയേറ്ററിൽ മരക്കാറിൻ്റെ നിർമ്മാതാവ് ആൻറണി പെരുമ്പാവൂർ, മോഹൻലാൽ തുടങ്ങിയ ചിത്രത്തിൻ്റെ അണിയറ പ്രവർത്തകർ ആദ്യ ഷോയ്ക്ക് എത്തിയിട്ടുണ്ട്.

ലോകവ്യാപകമായി 4100 സ്ക്രീനുകളിലാണ് പ്രദർശനം. കേരളത്തിൽ മാത്രം 626 സ്ക്രീനുകളിലാണ് പ്രദർശനം. അഞ്ച് ഭാഷകകളിൽ ഒരേ ദിവസം റീലിസ് എന്ന പ്രത്യേകതയുമുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here