കൊച്ചി: നടിയെ ആക്രമിച്ച കേസ്: നാളെയും മറ്റന്നാളും ദിലീപിനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യും. ദിലീപിനൊപ്പം മറ്റ് അഞ്ച് പ്രതികളും ചോദ്യംചെയ്യലിന് ഹാജരാകണം. ചോദ്യംചെയ്യലിന്റെ വിശദാംശങ്ങൾ പ്രോസിക്യൂഷൻ കോടതിയെ അറിയിക്കണം. ചോദ്യം ചെയ്യലിന് ശേഷം ദിലീപിന്റെ ജാമ്യ ഹർജി വീണ്ടും പരിഗണിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here