പെ​രി​ന്ത​ല്‍​മ​ണ്ണ: ക​ണ്ണൂ​ർ പി​ണ​റാ​യി സ്വ​ദേ​ശി കെ.​അ​നു​ശ്രീ എ​സ്എ​ഫ്‌​ഐ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ്. പി.​എം ആ​ർ​ഷൊ​യാ​ണ്‌ സെ​ക്ര​ട്ട​റി. പെ​രി​ന്ത​ല്‍​മ​ണ്ണ​യി​ല്‍ ന​ട​ന്ന സം​സ്ഥാ​ന സ​മ്മേ​ള​ന​ത്തി​ലാ​ണ് പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്ത​ത്.

വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​ർ: ഡോ ​ഷെ​റീ​ന സ​ലാം (ആ​യു​ർ​വേ​ദം), എ.​എ അ​ക്ഷ​യ് (ആ​ല​പ്പു​ഴ), ഗോ​കു​ൽ ഗോ​പി​നാ​ഥ് (തി​രു​വ​ന​ന്ത​പു​രം), വി. ​വി​ചി​ത്ര (പാ​ല​ക്കാ​ട്‌). ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി​മാ​ർ: അ​ഞ്ജു കൃ​ഷ്‌​ണ ജി.​ടി (കൊ​ല്ലം), കെ.​വി അ​നു​രാ​ഗ് (കോ​ഴി​ക്കോ​ട്), ഹ​സ​ൻ മു​ബാ​റ​ഖ് (തൃ​ശൂ​ർ), ഇ. ​അ​ഫ്‌​സ​ൽ (മ​ല​പ്പു​റം).

സെ​ക്ര​ട്ട​റി​യേ​റ്റ് അം​ഗ​ങ്ങ​ൾ: ജി​ഷ്‌​ണു ഷാ​ജി (വ​യ​നാ​ട്), അ​മ​ൽ എ​ബ്ര​ഹാം (പ​ത്ത​നം​തി​ട്ട), ടോ​ണി കു​രി​യാ​ക്കോ​സ് (ഇ​ടു​ക്കി), ബി​ബി​ൻ രാ​ജ് (കാ​സ​ർ​ഗോ​ഡ്), സ​രി​ത (തൃ​ശൂ​ർ), വൈ​ഷ്‌​ണ​വ് മ​ഹേ​ന്ദ്ര​ൻ (ക​ണ്ണൂ​ർ), മെ​ൽ​വി​ൻ ജോ​സ​ഫ് (കോ​ട്ട​യം), ജാ​ൻ​വി സ​ത്യ​ൻ (കോ​ഴി​ക്കോ​ട്),

പ്ര​സി​ഡ​ന്‍റ് അ​നു​ശ്രീ നി​ല​വി​ൽ ക​ണ്ണൂ​ർ ജി​ല്ലാ പ്ര​സി​ഡ​ന്‍റും സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗ​വു​മാ​ണ്. സം​സ്‌​കൃ​ത യൂ​ണി​വേ​ഴ്‌​സി​റ്റി പ​യ്യ​ന്നൂ​ർ സെ​ന്‍റ​റി​ൽ എം​എ വി​ദ്യാ​ർ​ഥി​യാ​ണ്. മ​ണ്ണാ​ർ​ക്കാ​ട് സ്വ​ദേ​ശി​യാ​ണ് സെ​ക്ര​ട്ട​റി പി.​എം ആ​ർ​ഷോ. എ​റ​ണാ​കു​ളം മ​ഹാ​രാ​ജാ​സ് കോ​ള​ജ് വി​ദ്യാ​ർ​ഥി​യു​മാ​ണ്.

LEAVE A REPLY

Please enter your comment!
Please enter your name here