ആലുവ: ആർ.എസ് എസ്.സർ സംഘചാലക് ഡോ.മോഹൻ ഭാഗവത് പി.ഇ.ബി മേനോനെ സന്ദർശിച്ചു.മുൻ ആർ എസ് എസ് പ്രാന്ത സംഘചാലക് ആയ പി.ബി മേനോൻ കടുങ്ങല്ലൂരുള്ളമകൻ്റെവീട്ടിൽവിശ്രമത്തിലാണ്.ഇവിടെരാത്രി9.30ഓടെഎത്തിയാണ് മോഹൻഭാഗവത്പി.ഇ.ബി.മേനോനെ സന്ദർശിച്ചത്.മോഹൻ ഭാഗവതിനെ പൊന്നാടയണിയിച്ച് പി.ബി.മേനോൻ സ്വീകരിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here