തിരുവനന്തപുരം: ഓണം ബംബർ 25 കോടി ശ്രീവരാഹം സ്വദേശി അനൂപിന് .തിരുവനന്തപുരത്ത് ഓട്ടോ ഡ്രൈവറാണ് അനൂപ്.. ഇന്നലെ വൈകിട്ടാണ് അനൂപ് ടിക്കറ്റെടുത്തത്.. പഴവങ്ങാടിയിലെ ഭഗവതി ഏജൻസിയിൽ നിന്നാണ് ലോട്ടറി എടുത്തത്..

കഴിഞ്ഞ തവണ എറണാകുളത്തെ ഒടോ ഡ്രൈവർ ജയപാലനായിരുന്നു ഒന്നാം സമ്മാനം

 

 

LEAVE A REPLY

Please enter your comment!
Please enter your name here