വിജയദശമി നാളിൽ കുരുന്നുകൾക്ക് നാവില്‍  ആദ്യാക്ഷരം നുകര്‍ന്ന്  ഗവര്‍ണറും.  എഴുത്തുകാര്‍ക്കും സാംസ്‌കാരിക നായകര്‍ക്കുമൊപ്പം പൂജപ്പുര സരസ്വതീ മണ്ഡപത്തിലാണ് ഗവർണർ കുരുന്നുകളെ എഴുത്തിനിരുത്തിയത്. സംസ്ഥാനത്തെ ക്ഷേത്രങ്ങളില്‍ വിദ്യാരംഭത്തിന് ഇത്തവണ വിപുലമായ ഒരുക്കളാണ് ഉള്ളത്. സംസ്ഥാനത്തെ വിവിധ ക്ഷേത്രങ്ങളിലും സാംസ്‌കാരിക സ്ഥാപനങ്ങളിലും നടന്ന വിദ്യാരംഭ ചടങ്ങിൽ ആയിരക്കണക്കിന് കുരുന്നുകളാണ് ആദ്യാക്ഷരം കുറിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here