തീ

മൂവാറ്റുപുഴ: ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. മൂവാറ്റുപുഴ നഗരത്തിലാണ് സംഭവം. മലപ്പുറം സ്വദേശികൾ സഞ്ചരിച്ച കാറാണ് കത്തിയത്. ആർക്കും പരിക്കില്ല. അഗ്നിശമനസേന ഉടൻ തന്നെ സ്ഥലത്തെത്തി തീയണച്ചു

LEAVE A REPLY

Please enter your comment!
Please enter your name here