ന്യൂ​ഡ​ൽ​ഹി: സി​ബി​എ​സ്ഇ 10, 12 ക്ലാ​സു​ക​ളി​ലെ പ​രീ​ക്ഷാ തീ​യ​തി പ്ര​ഖ്യാ​പി​ച്ചു. പ​ത്താംക്ലാ​സ് പ​രീ​ക്ഷ ഫെ​ബ്രു​വ​രി 15 മു​ത​ല്‍ മാ​ര്‍​ച്ച് 21വ​രെ​യാ​ണ്. പ​ന്ത്ര​ണ്ടാംക്ലാ​സ് പ​രീ​ക്ഷ ഫെ​ബ്രു​വ​രി 15 മു​ത​ല്‍ ഏ​പ്രി​ല്‍ നാ​ലുവ​രെ.

ത​യാ​റെ​ടു​പ്പി​ന് കൂ​ടു​ത​ൽ സ​മ​യം ല​ഭി​ക്കാ​നാ​ണ് പ​രീ​ക്ഷാ ​തീ​യ​തി നേ​ര​ത്തെ പ്ര​ഖ്യാ​പി​ക്കു​ന്ന​തെ​ന്ന് സി​ബി​എ​സ്ഇ വ്യ​ക്ത​മാ​ക്കി

LEAVE A REPLY

Please enter your comment!
Please enter your name here