തീ     

തൃശ്ശൂർ പ്രസ് ക്ലബ്ബിന് സമീപം വസ്ത്ര വ്യാപാര സ്ഥാപനം കത്തിനശിച്ചു. ഇന്ന് പുലർച്ചെയാണ് സംഭവം. കോർണർ ഷോപ്പ് എന്ന് സ്ഥാപനത്തിലാണ് അഗ്നിബാധയുണ്ടായത്. ലക്ഷങ്ങളുടെ നഷ്ടം. മുള്ളതായി കണക്കാക്കുന്നു ഫയർഫോഴ്സ് എത്തി തീ നിയന്ത്രണ വിധേയമാക്കി.

 

 

 

 

 

LEAVE A REPLY

Please enter your comment!
Please enter your name here