കോഴിക്കോട്: മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെ ക്രട്ടറിയായി പി.എം.എ.സലാം തുടരും. എം.കെ.മുനീർഎംഎൽഎജനറൽസെക്രട്ടറിയാകുമെന്ന് സൂചനക ളുണ്ടായിരുന്നെങ്കിലും സലാമിനെ തന്നെ സംസ്ഥാന കൗൺസിലിൽ തെരഞ്ഞെടുക്കുകയായിരുന്നു.

കോഴിക്കോട് ഒഴികെയുള്ള 13 ജില്ലാ കമ്മിറ്റികളും സലാമിനെ പിന്തുണച്ചതായി ആണ് റിപ്പോർട്ട്.

LEAVE A REPLY

Please enter your comment!
Please enter your name here