ന്യൂഡൽഹി: ഏകീകൃത സിവിൽ കോഡിനെ പിന്തുണച്ച് ആം ആദ്മി പാർട്ടി. ഏകീകൃത സിവിൽ കോഡ് കൊണ്ടുവരണമെന്ന് ഭരണഘടനയുടെ 44-ാം അനു ച്ഛേദത്തിൽ പറയുന്നുണ്ടെന്ന് എഎപി നേതാവ് സന്ദീപ് പഥക് പറഞ്ഞു.

എല്ലാ മതവിഭാഗങ്ങളുമായും രാഷ്ട്രീയ പാർട്ടികളുമായി ചർച്ച നടത്തി വിഷത്തിൽ സമവായം കണ്ടെത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here