ന്യൂഡൽഹി: ഡൽഹി സർക്കാരിന്റെ അധികാരങ്ങ ൾ കവരുന്ന ഡൽഹി സർവീസസ് ബിൽ (നാഷ ണൽ ക്യാപിറ്റൽ ടെറിറ്ററി ഓഫ് ഡൽഹി ഭേദഗതി ബിൽ) രാജ്യസഭയും പാസാക്കി. രാഷ്ട്രപതി ഒപ്പി ടുന്നതോടെ ബിൽ നിയമമാകും. ഇതോടെ ഡൽ ഹിയിൽ സർക്കാർ ജീവനക്കാരുടെ നിയമനവും സ്ഥലംമാറ്റവും കേ ന്ദ്രത്തിന്റെ പരിധിയിൽ വരും.

ബില്ലിനെ 131 എംപിമാർ അനുകൂലിച്ചപ്പോൾ 102 അംഗങ്ങൾ എതിർത്തു. ബിൽ ജനങ്ങളുടെ അവ കാശങ്ങൾ സംരക്ഷിക്കുന്നതിനാണ് കൊണ്ടുവന്ന തെന്നും എഎപി സർക്കാരിന്റെ അധികാരം കവർ ന്നെടുക്കാനല്ലെന്നും ആഭ്യന്തരമന്ത്രി അമിത് ഷാ ഉ പരിസഭയിൽ പറഞ്ഞു. ബില്ലിന്റെ ലക്ഷ്യം കാര്യ ക്ഷമവും അഴിമതി രഹിതവുമായ ഭരണവും ജന കീയ സർക്കാരുമാണെന്ന് ഷാ കൂട്ടിച്ചേർത്തു.

LEAVE A REPLY

Please enter your comment!
Please enter your name here