33.8 C
Kerala
Friday, May 17, 2024

ഒഡിഷ ട്രെയിൻ ദുരന്തം സിബിഐ അന്വേഷിക്കും: റെയിൽവേ മന്ത്രി

ന്യൂഡൽഹി: ഒഡിഷ ട്രെയിൻ അപകടത്തിൽ സിബിഐ അന്വേഷണം നടത്തുമെന്ന് അറിയിച്ച് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. റെയിൽവേ ബോർഡ് ഇക്കാര്യം ശുപാർശ ചെയ്തതായും കേന്ദ്രമന്ത്രി അറിയിച്ചു. ട്രാക്കിന്റെ അറ്റകുറ്റപണികൾ ഏകദേശം പൂർത്തിയായെന്നും അശ്വിനി...

ഐസ് ബന്ധം യുവാവ് എൻ.ഐ.എ പിടിയിൽ

കൊച്ചി: ഇസ്ലാമിക് സ്റ്റേറ്റ്(ഐഎസ്) ഭീകരരുമായി ബന്ധമുള്ള യുവാവിനെ എൻഐഎ അറസ്റ്റ് ചെ യ്തു. മണ്ണാർക്കാട് സ്വദേശി സഹീർ തുർക്കി ആണ് പിടിയിലായത്. "പെറ്റ് ലവേഴ്സ്' എന്ന പേരിൽ ടെലഗ്രാം ഗ്രൂപ്പ് രൂപീകരിച്ച് ഐഎസ് അനുകൂല...
Header advertisement Header advertisement Header advertisement
Ours Special