26.8 C
Kerala
Tuesday, April 30, 2024

നടൻ കൊച്ചുപ്രേമൻഅന്തരിച്ചു

തിരുവനന്തപുരം:നടൻ കൊച്ചുപ്രേമൻ (68) അന്തരിച്ചു. സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ശാരീരിക അസ്വാസ്ഥ്യത്തെ തുടർന്ന് ഉച്ചയോടെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ശ്വാസകോശ സംബന്ധമായ അസുഖത്തെത്തുടർന്ന് ചികിത്സയിലായിരുന്നു അദ്ദേഹം. നടി ഗിരിജ പ്രേമനാണ് ഭാര്യ, ഏക മകൻ...

പ്രശസ്ത മിമിക്രി കലാകാരനും, ഡബ്ബിംഗ് ആര്‍ട്ടിസ്റ്റുമായ ബിജു മാധവന്‍ അന്തരിച്ചു

പെരുമ്പാവൂര്‍: പ്രശസ്ത മിമിക്രി കലാകാരനും സീരിയല്‍ നടനും ഗായകനും ഡബ്ബിംഗ് ആര്‍ട്ടിസ്റ്റുമായ വളയന്‍ചിറങ്ങര നിരവത്ത് (ബിന്ദു ഭവന്‍) ബിജു മാധവന്‍ (49) അന്തരിച്ചു. സിന്ധു ഭാര്യയും കാശിനാഥ്, വേദഗായത്രി എന്നിവർ മക്കളുമാണ്. കൊച്ചിന്‍ കലാഭവനിലൂടെ കലാ...
Header advertisement Header advertisement Header advertisement
Ours Special