27.8 C
Kerala
Thursday, May 16, 2024

അവധിക്ക് ശേഷം തിരികെ പോകാത്ത സൈനികന്‍റെ മനസുമാറ്റിയ റൈറ്റർ; കുറിപ്പുമായി തൃശൂര്‍സിറ്റി പോലീസ്..

തൃശൂര്‍: സൈന്യത്തിലെ സേവനം തൊഴില്‍ എന്നതിലുപരി രാജ്യത്തോടുള്ള സ്‌നേഹവും ആദരവുമായി കൊണ്ടുനടക്കുന്നവരാണ് മിക്കവരും. എന്നാല്‍ സൈനിക ക്യാമ്പുകളിലെ  കഠിനമായ പരിശീലനവും സമ്മര്‍ദ്ദവും പലരുടേയും മാനസികാവസ്ഥയെ മോശമായി ബാധിക്കും. അത്തരത്തില്‍ സൈന്യത്തില്‍ നിന്ന് മാനസിക...

‘ശ്രീമൻ നാരായണൻ്റെ ജീവജലത്തിന് ഒരു മണ്‍പാത്രം’ വിതരണം ഒrരുലക്ഷത്തിലേക്കെത്തുന്നു.

  കൊച്ചി'ചുട്ടുപൊള്ളുന്ന വേനലില്‍ നീരുറവകള്‍ വറ്റി പക്ഷികള്‍ ദാഹനീരിനായി തലങ്ങും വിലങ്ങും പറന്നു തളര്‍ന്നു വീഴുന്നു.അവര്‍ക്ക് ദാഹജലം ലഭ്യമാക്കി ജീവിതത്തിലേക്ക് തിരികെക്കൊണ്ടുവരുന്ന പദ്ധതിയാണ്'ജീവജലത്തിന് ഒരു മണ്‍പാത്രം' പദ്ധതി.ഒമ്പതു വര്‍ഷം മുമ്പ് ആലുവ കടുങ്ങല്ലൂർ മുപ്പത്തടം...
Header advertisement Header advertisement Header advertisement
Ours Special