27.8 C
Kerala
Tuesday, April 30, 2024

കോഴിക്കോട് വയോധികയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. കൊലപാതകമെന്ന് സംശയം? അയൽവാസി കസ്റ്റഡിയിൽ

കോഴിക്കോട്: വെള്ളയിൽ വയോധികയെ വീട്ടിൽ ദുരൂ ഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. കല്യാണി (70) ആണ് മരിച്ചത്. ഇവർ വീട്ടിൽ തനിച്ചായി രുന്നു താമസം. അതേസമയം കൊലപാതകമെന്ന നിഗമനത്തിലാണ് പോലീസ്. സംഭവത്തിൽ അയൽവാസിയായ...

കോഴിക്കോട് മാവോയിസ്റ്റ് നേതാവ് പിടിയിൽ

കോഴിക്കോട്: പന്തീരാങ്കാവിൽ നിന്ന് മാവോയിസ്റ്റ് നേതാവിനെ പിടികൂടി. ജാർഖണ്ഡ് സ്വദേശി അജയ് ഓജാൻ ആണ് പിടിയിലായത്. ഇതര സംസ്ഥാന തൊഴിലാളി ക്യാമ്പിൽ ഒന്നര മാസമായി കഴിയുകയായിരുന്നു. കേരള പൊലീസിന്റെ സഹായത്തോടെയാണ് പ്രത്യേക അന്വേഷണ സംഘം...
Header advertisement Header advertisement Header advertisement
Ours Special