31.8 C
Kerala
Friday, April 26, 2024

നിപ വൈറസ് ബാധ: ഭയം വേണ്ട, പക്ഷെ പ്രതിരോധം പ്രധാനമാണ്: മന്ത്രി വീണാ ജോര്‍ജ്

കോഴിക്കോട്: സംസ്ഥാനത്ത് വീണ്ടും നിപ വൈറസ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ ജാഗ്രത പുലര്‍ത്തണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഈ സാഹചര്യത്തില്‍ നിപയെ പറ്റിയുള്ളഅടിസ്ഥാനവിവരങ്ങള്‍ മനസിലാക്കുകഎന്നത്അത്യന്തംപ്രാധാന്യമര്‍ഹിക്കുന്നതാണ്. ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ · വവ്വാലുകളില്‍ നിന്നും നേരിട്ടോ അല്ലാതെയോ...

സഹകരണ ആശുപത്രിയില്‍ നവീകരിച്ച പ്ലാസ്റ്റിക് സര്‍ജറി യൂണിറ്റ്

കോഴിക്കോട്: ജില്ല സഹകരണ ആശുപത്രിയില്‍ നവീകരിച്ച പ്ലാസ്റ്റിക് സര്‍ജറി യൂണിറ്റ് സജ്ജമായി. 6ന് ചൊവ്വാഴ്ച രാവിലെ 9.30ന് തൊഴില്‍ എക്‌സൈസ് മന്ത്രി ടിപി രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യുമെന്ന് പ്രസിഡന്റ് എം ഭാസ്‌ക്കരന്‍ വാര്‍ത്താസമ്മേളനത്തില്‍...
Header advertisement Header advertisement Header advertisement
Ours Special