24.8 C
Kerala
Saturday, May 18, 2024

കോഴിക്കോട് വയോധികയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. കൊലപാതകമെന്ന് സംശയം? അയൽവാസി കസ്റ്റഡിയിൽ

കോഴിക്കോട്: വെള്ളയിൽ വയോധികയെ വീട്ടിൽ ദുരൂ ഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. കല്യാണി (70) ആണ് മരിച്ചത്. ഇവർ വീട്ടിൽ തനിച്ചായി രുന്നു താമസം. അതേസമയം കൊലപാതകമെന്ന നിഗമനത്തിലാണ് പോലീസ്. സംഭവത്തിൽ അയൽവാസിയായ...

ഓണ്‍ലൈന്‍ തട്ടിപ്പ്; മൊബൈല്‍ ഫോണിനു പകരം മൂന്നു തവണയും കിട്ടിയത് ഡിറ്റര്‍ജന്റ് കേക്ക്

മുക്കം: ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ പെരുകുന്നു. മുക്കത്തിനടുത്ത ആനയാംകുന്ന് സ്വദേശിയായ കുവപാറമ്മല്‍ ശ്രീനിവാസന്‍ ഓണ്‍ലൈനായി ബുക്ക് ചെയ്ത ഫോണ്‍ കംപ്ലയിന്റായി തിരിച്ചയച്ചപ്പോള്‍ കിട്ടിയത് ഡിറ്റര്‍ജെന്റ് കേക്ക്. അതും ഒരു തവണയല്ല മൂന്ന് തവണ. കഴിഞ്ഞ...
Header advertisement Header advertisement Header advertisement
Ours Special