32.8 C
Kerala
Sunday, May 5, 2024

ചെമ്പനോടയില്‍ വീണ്ടും കാട്ടാന ശല്യം ;ജനങ്ങള്‍ ഭീതിയില്‍

പേരാമ്പ്ര: മാസങ്ങളുടെ ഇടവേളക്കുശേഷം പെരുവണ്ണാമൂഴി യ്ക്ക്‌സമീപംചെമ്പനോടയില്‍ വീണ്ടും കാട്ടാന ശല്യം തുടങ്ങി. ചെമ്പനോട മൂത്തേട്ടുപുഴക്കരയില്‍ ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന മേഖലയില്‍ കഴിഞ്ഞ ദിവസം പുലര്‍ച്ചെയോടെയാണു കാട്ടാനക്കൂട്ടമെത്തിയത്. അമ്പാട്ടു റോബിയുടെ കൃഷിയിടത്തിലിറങ്ങി വാഴയടക്കമുള്ള വിളകള്‍ക്കു വ്യാപക...

ദേശീയ പാതയില്‍ വാഹനാപകടം;ഒരാള്‍ മരിച്ചു. അഞ്ചോളം പേര്‍ക്ക് പരുക്ക്.

വടകര: ദേശീയ പാതയില്‍ പുതുപ്പണം കോട്ടക്കടവില്‍ വാഹന അപകടത്തില്‍ ഒരാള്‍ മരിച്ചു. അഞ്ച് പേര്‍ക്ക് പരുക്ക്. ശ്രീകണ്ഠാപുരം സ്വദേശി തങ്കപ്പ(45)നാണ് മരിച്ചത്. ഇദ്ദേഹത്തിന്റെ മകളും,ഭര്‍ത്താവും,അവരുടെ കുട്ടിയുമാണ് കാറിലുണ്ടായിരുന്നതെന്നാണ് വിവരം. സാരമായി പരുക്കേറ്റ ഇവരെ...
Header advertisement Header advertisement Header advertisement
Ours Special