25.8 C
Kerala
Sunday, May 19, 2024

മണ്‍തിട്ടകള്‍ യാത്രക്കാര്‍ക്ക് അപകടക്കെണിയാവുന്നു

കൊപ്പം: കൊപ്പം മുളയന്‍കാവ് റൂട്ടില്‍ മുളയന്‍കാവ് ഭഗവതി ക്ഷേത്രത്തിന് മുന്‍പിലുള്ള മണ്‍തിട്ടകള്‍ യാത്രക്കാര്‍ക്കും വാഹനങ്ങള്‍ക്കും അപകട ഭീഷണി ഉയര്‍ത്തുന്നു. ഒട്ടേറെ വാഹനങ്ങള്‍ കടന്നുപോകുന്ന റൂട്ടില്‍ അപകടക്കെണിയായി മാറിയ മണ്‍തിട്ടകള്‍ നീക്കം ചെയ്യണമെന്ന് ആവശ്യം. ഭഗവതി...

പാലക്കാട് വ്യാജമദ്യം കഴിച്ച് മൂന്ന് മരണം

പാ​ല​ക്കാ​ട്: ക​ഞ്ചി​ക്കോ​ട് വ്യാ​ജ​മ​ദ്യം ക​ഴി​ച്ച് മൂ​ന്ന് പേ​ർ മ​രി​ച്ചു. അ​യ്യ​പ്പ​ൻ, ശി​വ​ൻ, രാ​മ​ൻ എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. ക​ഞ്ചി​ക്കോ​ട് പ​യ​റ്റു​കാ​ട് കോ​ള​നി​യി​ലാ​ണ് സം​ഭ​വം.
Header advertisement Header advertisement Header advertisement
Ours Special