25.8 C
Kerala
Sunday, May 19, 2024

ചൂ​താ​ട്ട സം​ഘം പി​ടി​യി​ൽ

പാ​ല​ക്കാ​ട്: ചേ​ർ​പ്പു​ള​ശേ​രി​യി​ൽ ലോ​ട്ട​റി ചൂ​താ​ട്ട സം​ഘ​ത്തെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. അ​ഞ്ചം​ഗ സം​ഘ​മാ​ണ് പി​ടി​യി​ലാ​യി​രി​ക്കു​ന്ന​ത്. അ​ന​ധി​കൃ​ത ലോ​ട്ട​റി വി​ൽ​പ്പ​ന സം​ബ​ന്ധി​ച്ച വി​വ​ര​ത്തെ തു​ട​ർ​ന്ന് പോ​ലീ​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് സം​ഘം കു​ടു​ങ്ങി​യ​ത്.

പട്ടാമ്പിയില്‍ മഞ്ഞപ്പിത്തമെന്നു പ്രചാരണം; ആശങ്ക വേണ്ടെന്ന് ആരോഗ്യ വകുപ്പ്

പട്ടാമ്പി: പട്ടാമ്പിയില്‍ മഞ്ഞപ്പിത്തം പടരുന്നതായി പ്രചാരണം. സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമെന്നും ആശങ്ക വേണ്ടെന്നും ആരോഗ്യ വകുപ്പ് അധികൃതര്‍. എംഇഎസ് സ്‌കൂളിലും പരിസരപ്രദേശങ്ങളിലും മഞ്ഞപ്പിത്തം പടരുന്നതായാണ് കഴിഞ്ഞ ദിവസം സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചത്. പട്ടാമ്പിയിലെ...
Header advertisement Header advertisement Header advertisement
Ours Special