എ ടി എം കുത്തിത്തുറക്കാൻ ശ്രമിച്ച തമിഴ്‌നാട് സ്വദേശി അറസ്റ്റിൽ
പാലക്കാട് : മങ്കരയിൽ എസ്ബിഐ എടിഎം കൗണ്ടറിൽ മോഷണശ്രമിച്ച സംഭവത്തിൽ പതിനേഴു വർഷമായി മങ്കരയിൽ താമസിക്കുന്ന തമിഴ്നാട് ഈറോഡ് സ്വദേശിയെ പൊലീസ് അറസ്റ്റ് ചെയ്തു. മങ്കരയിൽ നിന്ന് ഒറ്റപ്പാലത്തേക്ക് പോകുന്ന പ്രധാന റോഡിൽ...
പാടൂർ വേലയ്ക്കിടെ തെച്ചിക്കോട്ട് രാമചന്ദ്രൻ ഇടഞ്ഞു. ഒന്നാം പാപ്പാന് ഗുരുതര പരിക്ക്
പാലക്കാട്: പാടൂർ വേലയ്ക്കിടെ ആനയിടഞ്ഞു. കൊ മ്പൻ തെച്ചിക്കോട്ട് രാമചന്ദ്രനാണ് ഇടഞ്ഞത്. ഉടൻ ത ന്നെ എലിഫന്റ് സ്ക്വാഡും പാപ്പാന്മാരും എത്തി ആനയെ തളച്ചതിനാൽ വൻ അപകടം ഒഴിവായി.
ഉത്സവത്തിനിടെ ഒപ്പമുണ്ടായിരുന്ന മറ്റൊരാന ചിന്നം...