25.8 C
Kerala
Saturday, May 18, 2024

നാ​ട്ട​ക​ത്ത് കു​റ്റി​ക്കാ​ട്ടി​ൽ അ​സ്ഥി​കൂ​ടം

കോ​ട്ട​യം: നാ​ട്ട​ക​ത്ത് കു​റ്റി​ക്കാ​ട്ടി​ൽ അ​സ്ഥി​കൂ​ടം ക​ണ്ടെ​ത്തി. നാ​ട്ട​കം മ​റി​യ​പ്പ​ള്ളി ഇ​ന്ത്യ​ൻ പ്ര​സി​നു പി​ന്നി​ലെ കാ​ട് പി​ടി​ച്ചു കി​ട​ക്കു​ന്ന പു​ര​യി​ട​ത്തി​ൽ നി​ന്നു​മാ​ണ് അ​സ്ഥി​കൂ​ടം ക​ണ്ടെ​ത്തി​യ​ത്. പു​ര​യി​ട​ത്തി​ലെ പു​ളി​മ​ര​ത്തി​ന്‍റെ ചു​വ​ട്ടി​ലാ​യാ​ണ് അ​സ്ഥി​കൂ​ടം കി​ട​ക്കു​ന്ന​ത്. ഇ​ന്നു രാ​വി​ലെ പു​ര​യി​ട​ത്തി​ലെ...

കോവിഡ് മുക്തി നേടിയ വയോധികൻ മരിച്ചു.

ക​ണ്ണൂ​ർ: പ​രി​യാ​ര​ത്തെ ക​ണ്ണൂ​ർ ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ​നി​ന്നു കോ​വി​ഡ് 19 രോ​ഗ​മു​ക്തി നേ​ടി​യ വ​യോ​ധി​ക​ൻ മ​രി​ച്ചു. പാ​പ്പി​നി​ശേ​രി വെ​സ്റ്റ് ഇ​ല്ലി​പ്പു​റം സ്വ​ദേ​ശി രാ​മാ​ല​യ​ത്തി​ൽ പോ​ര​യി​ൽ കു​ഞ്ഞി​രാ​മ​ൻ ന​മ്പ്യാ​ർ (81) ആ​ണ് മ​രി​ച്ച​ത്. വെള്ളിയാഴ്ച...
Header advertisement Header advertisement Header advertisement
Ours Special