31.8 C
Kerala
Saturday, May 4, 2024

ഡോ. പ്രമോദ് കൊയിലി നിര്യാതനായി

കണ്ണൂര്‍: നഗരത്തിലെ കൊയ്‌ലി ആശുപത്രി ഡയറക്റ്ററും സാമൂഹ്യ പ്രവര്‍ത്തകനവുമായ ഡോ. പ്രമോദ് കൊയിലി നിര്യാതനായി. സംസ്‌കാരം ഇന്ന്(വ്യാഴം) ഉച്ചയ്ക്ക് 12ന് പയ്യാമ്പലത്ത്.റേഡിയോളജിസ്റ്റ് കൂടിയായ ഡോക്റ്റര്‍ പ്രമോദ് മൂന്ന് ദശാബ്ദം കൊയിലി ആശുപത്രിയില്‍ സേവനം...

വോളിവുഡ് താരം സുശാന്ത് സിംഗ് മരിച്ച നിലയിൽ

മും​ബൈ: ബോ​ളി​വു​ഡ് താ​രം സു​ശാ​ന്ത് സിം​ഗ് ര​ജ്പു​ത്തി​നെ (34) മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി. മും​ബൈ​യി​ലെ ബാ​ന്ദ്ര​യി​ലു​ള്ള ഫ്ളാ​റ്റി​ലാ​ണ് താ​ര​ത്തെ ജീ​വ​നൊ​ടു​ക്കി​യ നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്. ലോ​ക്ക്ഡൗ​ണി​നെ തു​ട​ര്‍​ന്ന് ഫ്ളാ​റ്റി​ൽ ഒ​റ്റ​യ്ക്കാ​യി​രു​ന്നു ഇ​ദ്ദേ​ഹ​ത്തി​ന്‍റെ താ​മ​സം. നാ​ലു ദി​വ​സ​ങ്ങ​ൾ​ക്ക്...
Header advertisement Header advertisement Header advertisement
Ours Special