26.8 C
Kerala
Sunday, May 19, 2024

മൊയ്തീന്‍ കുട്ടി

മഞ്ചേരി: കാരക്കുന്ന് പന്ത്രാല പരേതനായ കാരപ്പഞ്ചേരി കോയാമുവിന്റെ മകന്‍ മൊയ്തീന്‍കുട്ടി (68) നിര്യാതനായി. ഭാര്യ: ആയിഷ, മക്കള്‍: മുജീബ്, ഫൈസല്‍ ബാബു, സാഹിറ, ഫൗസിയ. മരുമക്കള്‍: അബ്ദുറഹ്മാന്‍, സല്‍മ, ജനീദ, അബ്ദുല്‍ അസീസ്.

ചിത്തക്കോടത്ത് രാധമ്മാൾ

ആലുവ: പറവൂർ കവല ചിത്തക്കോടത്ത് പരേതനായ ബാലകൃഷ്ണൻ ചെട്ടിയാരുടെ ഭാര്യ രാധമ്മാൾ (73) ഹൃദയസ്തംഭനം മൂലംഅന്തരിച്ചു.സംസ്ക്കാരം വൈകിട്ട് 4-ന് യു സി കോളേജ് സ്മശാനത്തിൽ. മക്കൾ - ഗീത, രതി,പരേതയായ രമ ,മുരുകൻ, മായ,...
Header advertisement Header advertisement Header advertisement
Ours Special