24.8 C
Kerala
Saturday, May 18, 2024

നിയമസഭയുടെ അന്തസ്സ്

കേരള നിയമസഭയില്‍ കഴിഞ്ഞ രണ്ട് ദിവസങ്ങളായി നടന്നുവരുന്ന വാദകോലാഹലങ്ങള്‍അംഗങ്ങളുടെ അന്തസ്സിനും സഭയുടെ സല്‍പ്പേരിനുംഒട്ടും ചേര്‍ന്നതല്ല. ശബരിമല പ്രശനത്തില്‍ ചര്‍ച്ച നടത്തണം എന്ന പ്രതിപക്ഷത്തിന്റെ ആവശ്യം ന്യായം തന്നെ.അതിന്മേല്‍ ചോദ്യങ്ങളും അടിയന്തിര പ്രമേയങ്ങളുംസ്വാഭാവികമായും ഉïാവും....

അയോധ്യാ പ്രശ്‌നത്തിലെ മാദ്ധ്യസ്ഥ ശ്രമം

രാമജന്മഭൂമി - ബാബറി മസ്ജിദ് ഭൂമി തര്‍ക്കം മദ്ധ്യസ്ഥ ചര്‍ച്ചയ്ക്ക് വിട്ടുകൊണ്ട് സുപ്രീം കോടതി നിലപാടെടുത്തിരിക്കുന്നു. മൂന്ന് പേരടങ്ങുന്ന മദ്ധ്യസ്ഥ സമിതി ഫൈസാബാദ് ആസ്ഥാനമാക്കി ബന്ധപ്പെട്ടവരുമായി ചര്‍ച്ച നടത്തണം. സുപ്രീംകോടതിയിലെ മുന്‍ ന്യായാധിപന്‍...
Header advertisement Header advertisement Header advertisement
Ours Special