35.8 C
Kerala
Sunday, May 5, 2024

വിസമ്മതപത്രത്തിന് ഏറ്റ തിരിച്ചടി

പ്രളയ ദുരിതാശ്വാസ നിധിയിലേക്ക് സര്‍ക്കാര്‍ ജീവനക്കാരില്‍നിന്ന് സംഭാവന സ്വീകരിക്കുന്ന 'സാലറി ചലഞ്ച്'കേരളത്തില്‍ വലിയ വിവാദം ഉയര്‍ത്തിയിരുന്നു. ജീവനക്കാര്‍ ഒരുമാസത്തെ മുഴുവന്‍ ശമ്പളം സംഭാവനയായി നല്‍കണംഎന്ന്‌സര്‍ക്കാര്‍ ആവശ്യപ്പെട്ടു. ഇതിനെതിരെ ജീവനക്കാര്‍ക്കിടയില്‍നിന്നു തന്നെ വന്‍ പ്രതിഷേധം...

അഴീക്കോടും കൊടുവള്ളിയും

ഒരു നിയമസഭാംഗം കൂടി അയോഗ്യനാക്കപ്പെട്ടിരിക്കുന്നു.കൊടുവള്ളി മണ്ഡലത്തെ പ്രതിനിധീകരിച്ചിരുന്ന കാരാട്ട്‌റസാഖിന്റെ അംഗത്വമാണ്അനിശ്ചിതാവസ്ഥയിലായത്. ഇടതു സ്വതന്ത്രനായിമത്സരിച്ച് ജയിച്ച കാരാട്ട് റസാഖ് 2016-ലെതിരഞ്ഞെടുപ്പില്‍ എതിര്‍സ്ഥാനാര്‍ത്ഥിക്കെതിരെ ജനാധിപത്യമര്യാദയ്ക്കു നിരക്കാത്ത പ്രചരണം നടത്തി എന്നാണ്ആരോപണം. ഹൈക്കോടതിയുടെ മുന്നിലെത്തിയതെളിവിന്റെ അടിസ്ഥാനത്തിലാണ് കാരാട്ട്...
Header advertisement Header advertisement Header advertisement
Ours Special