32.8 C
Kerala
Sunday, May 5, 2024

സ്വതന്ത്ര ഇന്ത്യയുടെ ആധുനിക മനസ്സ്

പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ ജന്മദിനമാണ് ഇന്ന്. ഒന്നാമത്തെ ഇന്ത്യന്‍ പ്രധാനമന്ത്രിഎന്ന നിലയില്‍ നെഹ്‌റു ഇന്ത്യാചരിത്രത്തില്‍ അര്‍പ്പിച്ചമുദ്രകള്‍ എക്കാലവും മായാതെ നില്‍ക്കും. എന്നാല്‍നെഹ്‌റു മാനവരാശിയുടെ മനസ്സില്‍ നിലനില്‍ക്കുന്നത്അദ്ദേഹത്തിന്റെ അതിമനോഹരമായ ഗദ്യത്തിലൂടെയുംശാസ്ത്രാഭിമുഖ്യത്തിലൂടെയും ആയിരിക്കും.ശിശുദിനമായി തന്റെ ജന്മദിനം...

ഐടി മേഖലയില്‍ സര്‍ക്കാര്‍ നിയന്ത്രണം വേണം

അറിവിന്റെ ജനാധിപത്യവത്കരണം എന്ന തത്ത്വത്തിലൂന്നി 2007ല്‍ അന്നത്തെ ഇടതുപക്ഷ സര്‍ക്കാര്‍ രൂപം നല്‍കിയ ഐ.ടി നയത്തിന്റെ ഭാഗമായാണ് സംസ്ഥാനത്ത് സ്വതന്ത്ര സോഫ്റ്റ്‌വെയറുകള്‍ വ്യാപകമായി ഉപയോഗിക്കാന്‍ തുടങ്ങിയത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ സ്വതന്ത്ര സോഫ്റ്റ്‌വെയര്‍...
Header advertisement Header advertisement Header advertisement
Ours Special