24.8 C
Kerala
Saturday, May 18, 2024

അധികാരവുംഅധര വിപ്ലവവും

ജനസേവകരെന്ന നിലയില്‍ രാഷ്ട്രീയ നേതൃത്വത്തില്‍ വരുന്നവര്‍ ജനങ്ങളുടെ മുന്നില്‍ സദാനല്ലപിള്ള ചമയാറുണ്ട്. ആദര്‍ശത്തിന്റെ ഉപ്പും ചോറുംമാത്രമേ തങ്ങള്‍ ഭക്ഷിക്കാറുള്ളു എന്നാണ് അവരുടെവീരവാദം. തെരഞ്ഞെടുപ്പുകാലത്ത് അനുയായികള്‍തങ്ങളുടെ നേതാവിനെ 'ആദര്‍ശത്തിന്റെ ആള്‍രൂപം'എന്നൊക്കെ വിശേഷിപ്പിക്കും. ഈ നേതാവ്...

ഇന്ത്യയുടെ പ്രിയം കവരുമോ പ്രിയങ്ക

കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെആവേശം ജ്വലിപ്പിച്ചുകൊണ്ട് പ്രിയങ്കഗാന്ധി എ.ഐ.സി.സി ഭാരവാഹിത്വത്തിലേക്കു വന്നു. പാര്‍ട്ടി അതിദയനീയമായിപിന്തള്ളപ്പെട്ട ഉത്തര്‍പ്രദേശിലെ അതിലുംദുര്‍ബലമായ കിഴക്കന്‍ യു.പിയുടെ ചുമതലയാണ് പ്രിയങ്കാ ഗാന്ധിക്ക് പാര്‍ട്ടി നിര്‍ദേശിച്ചിരിക്കുന്നത്. രാജ്യമൊട്ടാകെ പ്രിയങ്കയുടെ വരവ് കൗതുകത്തോടെ ഉറ്റു നോക്കുമ്പോള്‍ അടുത്ത...
Header advertisement Header advertisement Header advertisement
Ours Special