31.8 C
Kerala
Sunday, April 28, 2024

ഷിബു സ്വാമിയുടെ ആശ്രമം കത്തിച്ച പ്രതിയുമായി വരുന്നപോലീസ്: ട്രോളികെ.സുരേന്ദ്രൻ

തിരുവനന്തപുരം:സന്ദീപാനന്ദഗിരിയുടെആശ്രമം കത്തിച്ച സംഭവത്തിൽ പുതിയ വഴിത്തിരിവിനെ പരിഹസിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സു രേന്ദ്രൻ. വന്ദനം സിനിമയിൽ മൃതദേഹം സൈക്കിളിന്പിന്നിലിരുത്തിചവിട്ടുന്നജഗദീഷിന്റെ ചിത്രമാണ് സു രേന്ദ്രൻ ഫേസ്ബുക്കിൽ പരിഹാസരൂപേണ പങ്കിട്ടത്. ഷിബു സ്വാമിയുടെ...

കേരളം മറ്റൊരു അഫ്ഗാൻ ആകുന്നുവോ? സേവ് ഗാസ നടത്തിയവർ അഫ്‌ഗാനിലെ മുസ്ലീങ്ങൾക്ക് പിന്തുണ നൽകാത്തതെന്ത്?: യുവതിയുടെ വീഡിയോ വൈറൽ

അഫ്‌ഗാനിസ്ഥാനിൽ താലിബാൻ ആക്രമണം ശക്തമാവുകയാണ്. അഫ്ഗാൻ പ്രവിശ്യകളോരോന്നായി കീഴടക്കി വരുന്ന താലിബാൻ അടുത്തു തന്നെ തലസ്ഥാനമായ കാബൂളും കീഴടക്കുമെന്നാണ് പുറത്തുവരുന്ന സൂചന. താലിബാന്റെ പൈശാചികമായ ആക്രമണത്തിൽ പ്രതികരിക്കാനോ അഫ്‌ഗാന് പിന്തുണ നൽകാനോ സാംസ്കാരിക...
Header advertisement Header advertisement Header advertisement
Ours Special