27.8 C
Kerala
Friday, May 3, 2024

മാധ്യമ പ്രവർത്തകൻ ബിനോയ് പനക്കൽ നിര്യാതനായി

ഗുരുവായൂര്‍ കോട്ടപ്പടി പരേതനായ പനക്കല്‍ കൊച്ചുണ്ണിയുടെ മകന്‍ ബിനോയ് (49) നിര്യാതനായി. സിസിടിവി മുന്‍ വാര്‍ത്ത അവതാരകനും, സബ് എഡിറ്ററുമായിരുന്നു പരേതന്‍. പൂക്കോട് പഞ്ചായത്തംഗം, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍, ദേശാഭിമാനി ഗുരുവായൂര്‍ ലേഖകന്‍,...

വിശ്വ പ്രസിദ്ധമായ ഗുരുവായൂർ ഏകാദശി ശനി, ഞായർ ദിവസങ്ങളിൽ

    ഗുരുവായൂർ:വിശ്വ പ്രസിദ്ധമായ ഗുരുവായൂർ ഏകാദശി ശനി, ഞായർ ദിവസങ്ങളിൽ ആഘോഷിക്കും.ദശമിദിവസമായഇന്ന്ചെമ്പൈസംഗീതോത്സവത്തിലെ പ്രസിദ്ധമായ പഞ്ചരത്‌ന കീർത്തന ആലാപനം നടക്കും രാവിലെ ഒമ്പത് മുതൽ 10 വരെയാണ് പഞ്ചരത്‌നകീർത്തനാലാപനം മേൽപ്പത്തൂർ ഓഡിറ്റോറിയത്തിൽ നടക്കുക. ത്യാഗരാജ ഭാഗവതരുടെ അഞ്ച്...
Header advertisement Header advertisement Header advertisement
Ours Special