ഗുരുവായൂര്‍ കോട്ടപ്പടി പരേതനായ പനക്കല്‍ കൊച്ചുണ്ണിയുടെ മകന്‍ ബിനോയ് (49) നിര്യാതനായി. സിസിടിവി മുന്‍ വാര്‍ത്ത അവതാരകനും, സബ് എഡിറ്ററുമായിരുന്നു പരേതന്‍. പൂക്കോട് പഞ്ചായത്തംഗം, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍, ദേശാഭിമാനി ഗുരുവായൂര്‍ ലേഖകന്‍, സി പി എം പൂക്കോട് ലോക്കല്‍ കമ്മിറ്റി അംഗം, ഗുരുവായൂര്‍ പ്രസ് ഫോറം പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

സംസ്‌കാരം 14-07-2023 വെള്ളിയാഴ്ച ഉച്ചക്ക് 2 മണിക്ക് കോട്ടപ്പടി സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്സ് പള്ളി സെമിത്തേരിയില്‍.

 

LEAVE A REPLY

Please enter your comment!
Please enter your name here