33.8 C
Kerala
Friday, May 17, 2024

ഗുരുവായൂരപ്പൻ്റെ ‘ഥാർ’എ​റ​ണാ​കു​ളം സ്വ​ദേ​ശിേസ്വന്തമാക്കി. ലേലതുക 15.10 ലക്ഷം

തൃ​ശൂ​ർ: ഗു​രു​വാ​യൂ​ർ ക്ഷേ​ത്ര​ത്തി​ൽ വ​ഴി​പാ​ടാ​യി ല​ഭി​ച്ച ഥാ​ർ എ​സ്‌​യു​വി എ​റ​ണാ​കു​ളം സ്വ​ദേ​ശി അ​മ​ൽ മു​ഹ​മ്മ​ദ് അ​ലി സ്വ​ന്ത​മാ​ക്കി. 15.10 ല​ക്ഷം രൂ​പ​യും ജി​എ​സ്ടി​യും മു​ട​ക്കി​യാ​ണ് അ​മ​ൽ വാ​ഹ​നം ലേ​ല​ത്തി​ൽ പി​ടി​ച്ച​ത്. മ​ഹീ​ന്ദ്ര ക​മ്പ​നി​യാ​ണ്...

ഏകാദശി നാളിൽ ഗുരുവായൂരപ്പന് വഴിപാടായി ‘ വിശ്വരൂപ ദാരു ശിൽപം

ചരിത്രപ്രസിദ്ധമായ ഏകാദശിനാളിൽ ഗുരുവായൂരപ്പന് വഴിപാടായി വിശ്വരൂപത്തിൻ്റെ ദാരുശിൽപം. ഗീതാ ദിനം കൂടിയായ ഇന്ന് രാവിലെ തിരുവനന്തപുരം ആറ്റുകാൽ സ്വദേശിയായ മോഹൻകുമാറും ഭാര്യ ഷീലമോഹനും ചേർന്നാണ് ഈ ദാരു ശിൽപം സമർപ്പിച്ചത്. നാലര അടി നീളവും...
Header advertisement Header advertisement Header advertisement
Ours Special