മുന്‍ കോട്ടയം മുനിസിപ്പല്‍ ചെയര്‍മാന്‍ സണ്ണികലൂര്‍ നിര്യാതനായി

0
23

കോട്ടയം: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും കോട്ടയം മുന്‍ മുനിസിപ്പല്‍ ചെയര്‍മാനുമായ വേളൂര്‍ വാരിക്കാട്ട് കലൂര്‍ സണ്ണി (82) നിര്യാതനായി സംസ്‌ക്കാരം 28 ന് (ബുധന്‍) രാവിലെ 11ന് കോട്ടയം പുത്തന്‍പള്ളിയില്‍. ഭാര്യ ലില്ലിക്കുട്ടി, മക്കള്‍ :മെറിന്‍ ജോസഫ് ( ദുബായ്) , മിഥു ( കുറിച്ചി ആയൂര്‍വേദാശുപത്രി) മരുമക്കള്‍ അജി (ദുബായ്), സിനു.
ഹൃദയാഘാതത്തെതുടര്‍ന്ന് ഇന്നലെ കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.

LEAVE A REPLY

Please enter your comment!
Please enter your name here