29.8 C
Kerala
Monday, May 6, 2024
Home Film ബ്ലാക്ക് മെയിലിങ്ങ് തട്ടിപ്പ് കേസിൽ നടൻധർമ്മജൻ ബോൾഗാട്ടിയോട് കമ്മീഷണറോഫീസിൽ ഹാജരാകാൻ നിർദേശം

ബ്ലാക്ക് മെയിലിങ്ങ് തട്ടിപ്പ് കേസിൽ നടൻധർമ്മജൻ ബോൾഗാട്ടിയോട് കമ്മീഷണറോഫീസിൽ ഹാജരാകാൻ നിർദേശം

3
0

കൊ​ച്ചി: ബ്ലാ​ക്ക്മെ​യ്‌​ലിം​ഗ് ത​ട്ടി​പ്പ് കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് ന​ട​ൻ ധ​ർ​മ​ജ​ൻ ബോ​ൾ​ഗാ​ട്ടി​യു​ടെ മൊ​ഴി രേ​ഖ​പ്പെ​ടു​ത്തും. ധ​ർ​മ​ജ​നോ​ട് ക​മ്മീ​ഷ​ണ​ർ ഓ​ഫീ​സി​ൽ ഹാ​ജ​രാ​കാ​ൻ നി​ർ​ദേ​ശം ന​ൽ​കി. കേ​സി​ലെ പ്ര​തി​ക​ൾ സ്വ​ർ​ണ​ക്ക​ട​ത്തി​ന് താ​ര​ങ്ങ​ളെ സ​മീ​പി​ച്ചെ​ന്നാ​ണ് സൂ​ച​ന.

അ​തേ​സ​മ​യം കേ​സി​ലെ മു​ഖ്യ​പ്ര​തി​ക​ളി​ൽ ഒ​രാ​ളാ​യ ഹാ​രി​സ് ഇ​ന്ന് പി​ടി​യി​ലാ​യി​രു​ന്നു. ഇ​യാ​ളെ ര​ഹ​സ്യ കേ​ന്ദ്ര​ത്തി​ൽ ചോ​ദ്യം ചെ​യ്തു​വ​രി​ക​യാ​ണ്. ഇ​യാ​ൾ​ക്ക് മേ​ക്ക് അ​പ്പ് ആ​ർ​ട്ടി​സ്റ്റു​ക​ളു​മാ​യും സി​നി​മാ താ​ര​ങ്ങ​ളു​മാ​യും ബ​ന്ധ​മു​ണ്ടെ​ന്നാ​ണ് വി​വ​രം.

സം​ഭ​വ​ത്തി​ൽ മൂ​ന്ന് പ്ര​തി​ക​ൾ കൂ​ടി അ​റ​സ്റ്റി​ലാ​കാ​നു​ണ്ട്. കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് എ​ട്ട് പേ​രാ​ണ് ഇ​തു​വ​രെ പി​ടി​യി​ലാ​യ​ത്.

LEAVE A REPLY

Please enter your comment!
Please enter your name here

Ours Special