തിരുവനന്തപുരം : കെ എസ് ആർ ടി സി ഡിപ്പോകൾ അടക്കും, മരുന്ന് കടകളിൽ പോകാൻ സത്യ വാങ്മൂലം കരുതണം നഗരത്തിലേക്കുള്ള വഴികൾ അടക്കും പൊതുഗതാഗതം അനുവദിക്കില്ല. മെഡിക്കൽ ഷോപ്പുകളും ആശുപത്രുകളും അനുവദിക്കും, അവശ്യ സർവീസുകൾക്കായി ഒരു വഴി തുറക്കും

LEAVE A REPLY

Please enter your comment!
Please enter your name here