കോട്ടയം: മുണ്ടക്കയത്ത് വാക്കു തർക്കത്തെ തുടർന്ന് യുവാവിനെ കുത്തിക്കൊലപ്പെടുത്തി. പടിവാതുക്കൽ സ്വദേശി ആദർശ്(32) ആണ് കൊല്ലപ്പെട്ടത്.
സംഭവത്തിൽ ആദർശിന്റെ സുഹൃത്തിനു വേണ്ടി പോലീസ് തെരച്ചിൽ തുടങ്ങി