കൊച്ചി: കോ​വി​ഡ് പ്ര​തി​സ​ന്ധി​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ സ​മ​ര​ങ്ങ​ൾ നി​രോ​ധി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ഹൈ​ക്കോ​ട​തി​യി​ൽ ഹ​ർ​ജി. കോ​വി​ഡ് ച​ട്ട​ങ്ങ​ൾ ലം​ഘി​ച്ച് സ​മ​രം ന​ട​ത്തു​ന്ന രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ളു​ടെ അം​ഗീ​കാ​രം റ​ദ്ദാ​ക്ക​ണ​മെ​ന്ന് ഹ​ർ​ജി​യി​ൽ ആ​വ​ശ്യ​പ്പെ​ട്ടു. ഹ​ർ​ജി ഇ​ന്ന് പ​രി​ഗ​ണി​ക്കും,

ച‌​ട്ട​ങ്ങ​ൾ ലം​ഘി​ച്ചു​ള്ള സ​മ​രം കോ​വി​ഡി​ന്‍റെ സ​മൂ​ഹ​വ്യാ​പ​ന​ത്തി​ന് കാ​ര​ണ​മാ​കു​മെ​ന്ന് ഹ​ർ​ജി​യി​ൽ ചൂ​ണ്ടി​ക്കാ​ട്ടി. കോ​വി​ഡ് നി​ർ​ദേ​ശ​ങ്ങ​ൾ പാ​ലി​ക്കാ​തെ സം​സ്ഥാ​ന​ത്ത് വ​ലി​യ സ​മ​ര​ങ്ങ​ളു​ണ്ടാ​യി. സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്കാ​തെ​യും മാ​സ്ക് ധ​രി​ക്കാ​തെ​യും സ​മ​രം ചെ​യ്ത പ്ര​വ​ർ​ത്ത​ക​രെ കൈ​കാ​ര്യം ചെ​യ്യാ​ൻ പോ​ലീ​സി​ന് ക​ഴി​ഞ്ഞി​ല്ല. ഇ​ത്ത​രം സ​മ​ര​ങ്ങ​ൾ വ​ള​രെ വേ​ഗ​ത്തി​ൽ കോ​വി​ഡ് വ്യാ​പ​ന​ത്തി​ന് കാ​ര​ണ​മാ​കു​മെ​ന്നും ഹ​ർ​ജി​യി​ൽ വ്യ​ക്ത​മാ​ക്കി.

LEAVE A REPLY

Please enter your comment!
Please enter your name here