തിരുവനന്തപുരം:സംസ്ഥാനത്ത് 4,351 പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു.2,737 പേർക്ക് രോഗമുക്തി.3,730 പേർക്ക് സമ്പർക്കം വഴി രോഗം.ഇന്ന് 10 മരണം സ്ഥിരീകരിച്ചു.

തിരുവനന്തപുരം:820കോഴിക്കോട്:545എറണാകുളം:383ആലപ്പുഴ:367മലപ്പുറം:351കാസർഗോഡ്:319തൃശൂർ:296പത്തനംതിട്ട:136കണ്ണൂർ:260ഇടുക്കി:104കൊല്ലം:218വയനാട്:107

 

LEAVE A REPLY

Please enter your comment!
Please enter your name here