വാ​ള​യാ​ർ കേ​സ്: സി​ബി​ഐ അ​ന്വേ​ഷ​ണ​ത്തി​ന് സ​ർ​ക്കാ​ർ
തി​രു​വ​ന​ന്ത​പു​രം: വാ​ള​യാ​റി​ൽ സ​ഹോ​ദ​രി​മാ​ർ പീ​ഡ​ന​ത്തി​നി​ര​യാ​യി മ​രി​ച്ച കേ​സ് സി​ബി​ഐ​ക്ക് വി​ടാ​ൻ സ​ർ​ക്കാ​ർ തീ​രു​മാ​നി​ച്ചു. സി​ബി​ഐ അ​ന്വേ​ഷ​ണം പ്ര​ഖ്യാ​പി​ച്ച് വി​ജ്ഞാ​പ​നം ഇ​റ​ക്കാ​ൻ മു​ഖ്യ​മ​ന്ത്രി നി​ർ​ദ്ദേ​ശം ന​ൽ​കി. ആ​ഭ്യ​ന്ത​ര സെ​ക്ര​ട്ട​റി അ​ടു​ത്ത ദി​വ​സം ത​ന്നെ വി​ജ്ഞാ​പ​നം ഇ​റ​ക്കും. കേ​സ് സി​ബി​ഐ അ​ന്വേ​ഷി​ക്ക​ണ​മെ​ന്നാ​യി​രു​ന്നു കു​ടും​ബ​ത്തി​ന്‍റെ പ്ര​ധാ​ന ആ​വ​ശ്യം.

ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് കേ​സ് അ​ന്വേ​ഷ​ണ​ത്തെ​യും വി​ചാ​ര​ണ​യെ​യും രൂ​ക്ഷ​മാ​യി വി​മ​ർ​ശി​ച്ച് ഹൈ​ക്കോ​ട​തി ഇ​ട​പെ​ട​ൽ കേ​സി​ലു​ണ്ടാ​യ​ത്. ത​ട്ടി​ക്കൂ​ട്ട് വി​ചാ​ര​ണ​യാ​ണ് ന​ട​ന്ന​തെ​ന്നും പ്ര​തി​ക​ൾ ര​ക്ഷ​പെ​ട്ട​ത് അം​ഗീ​ക​രി​ക്കാ​നാ​കി​ല്ലെ​ന്നും കോ​ട​തി നി​രീ​ക്ഷി​ച്ചു. വി​ചാ​ര​ണ ന​ട​ന്ന പാ​ല​ക്കാ​ട് പോ​ക്സോ കോ​ട​തി​ക്കും ഹൈ​ക്കോ​ട​തി​യു​ടെ വി​മ​ർ​ശ​നം ഏ​ൽ​ക്കേ​ണ്ടി വ​ന്നു.

LEAVE A REPLY

Please enter your comment!
Please enter your name here