ന്യൂ​ഡ​ൽ​ഹി: സ്വാ​ശ്ര​യ മെ​ഡി​ക്ക​ൽ കോ​ള​ജ് വി​ദ്യാ​ർ​ഥി​ക​ളു​ടെ ഫീ​സ് പു​ന​ർ​നി​ർ​ണ​യി​ക്ക​ണ​മെ​ന്ന് സു​പ്രീം കോ​ട​തി. ഇ​തു സം​ബ​ന്ധി​ച്ച് ഫീ​സ് നി​ർ​ണ​യ സ​മി​തി​യ്‌​ക്കാ​ണ് സു​പ്രീം​കോ​ട​തി നി​ർ​ദ്ദേ​ശം ന​ൽ​കി​യ​ത്.

സുപ്രീം കോടതി

ക​ഴി​ഞ്ഞ നാ​ല് അ​ക്കാ​ഡ​മി​ക് വ​ർ​ഷ​ത്തെ ഫീ​സ് പു​ന​ർ​നി​ർ​ണ​യി​ക്ക​ണ​മെ​ന്നാ​ണ് ഉ​ത്ത​ര​വി​ട്ട​ത്. സ്വാ​ശ്ര​യ മാ​നേ​ജ്‌​മെ​ന്‍റു​ക​ൾ സ​മി​തി​യു​മാ​യി സ​ഹ​ക​രി​ക്ക​ണ​മെ​ന്നും കോ​ട​തി അ​റി​യി​ച്ചു.

ഫീ​സ് നി​ർ​ണ​യ​സ​മി​തി​യു​ടെ തീ​രു​മാ​നം മാ​നേ​ജ്‌​മെ​ന്‍റു​ക​ൾ ന​ട​പ്പാ​ക്ക​ണം എ​ന്നാ​വ​ശ്യ​പ്പെ​ട്ട് സം​സ്ഥാ​ന സ​ർ​ക്കാ​രാണ് സു​പ്രിം​കോ​ട​തി​യെ സ​മീ​പി​ച്ച​ത്. ഈ ​ഹ‌​ർ​ജി​യി​ലാ​ണ് സു​പ്രീം കോ​ട​തി ഉ​ത്ത​ര​വി​ട്ടി​രി​ക്കു​ന്ന​ത്.

LEAVE A REPLY

Please enter your comment!
Please enter your name here