കൊച്ചി: ആർ ടി പി സി ആർ പരിശോധന നിരക്ക് കുറച്ച സർക്കാർ ഉത്തരവിനു സ്റ്റേ ഇല്ല. സ്റ്റേ ചെയ്യണമെന്ന് ലാബ് ഉടമകളുടെ ആവശ്യം ഹൈക്കോടതി അംഗീകരിച്ചില്ല. 500 രൂപയാക്കി കുറച്ചതു തുടരും. പരിശോധനയ്ക്ക് ചെലവ് 135 രൂപമുതൽ245വരെഎന്ന്സർക്കാർഹൈക്കോടതിയിൽ.

ഹൈക്കോടതി

LEAVE A REPLY

Please enter your comment!
Please enter your name here