കടുങ്ങല്ലൂർ:എന്‍റെ ഗ്രാമം ഗാന്ധിജിയിലൂടെ
ശ്രീമന്‍ നാരായണന്‍ മിഷന്‍
എരമം മുപ്പത്തടം പ്രദേശത്തെ കോളനികളിലെ എല്ലാ വീടുകളിലും പച്ചക്കറി കിറ്റുകളും മാസ്ക്കുകളും വിതരണം ചെയ്തു.
മുപ്പത്തടം ഹരിജന്‍ കോളനി,നാലു സെന്‍റ്,തണ്ടിരിക്കല്‍ കോളനി,എരമം മൂന്നു സെന്‍റ് എന്നീ കോളനികളിലാണ് വിതരണം ചെയ്തത്. പഞ്ചായത്തു വാര്‍ഡു മെമ്പര്‍മാരായ താരാനാഥ്,വി.കെ.ശിവന്‍,ടി.ബി.ജമാല്‍ തുടങ്ങിയവരും പൊതുപ്രവര്‍ത്തകരായ വി.എ.അബ്ദുള്‍ ജലാല്‍,ഷിജു മുപ്പത്തടം എന്നിവരും വിതരണത്തിന് സഹകരിച്ചു.കഴിഞ്ഞവര്‍ഷം മുപ്പത്തടത്തിലെ എല്ലാ വീടുകളിലും സമീപപ്രദേശങ്ങിലുമായി ഒരു ലക്ഷം മാസ്ക്കുകള്‍ മിഷന്‍ വിതരണം ചെയ്തിട്ടുണ്ട്. അന്നത്തെകൃഷിമന്ത്രി വി.എസ്.സുനില്‍കുമാറാണ് മാസ്ക്കുകളുടെ വിതരണം ഹോട്ടല്‍ ദ്വരകയില്‍ ഉല്‍ഘാടനം ചെയ്തത്.

LEAVE A REPLY

Please enter your comment!
Please enter your name here