ഒ​എ​ൻ​വി സാ​ഹി​ത്യ പു​ര​സ്കാ​രം സ്വീ​ക​രി​ക്കി​ല്ലെ​ന്ന് വൈ​ര​മു​ത്തു
ചെ​ന്നൈ: ഒ​എ​ൻ​വി സാ​ഹി​ത്യ പു​ര​സ്കാ​രം സ്വീ​ക​രി​ക്കു​ന്ന​തി​ൽ നി​ന്ന് പി​ന്മാ​റി ത​മി​ഴ് ക​വി​യും ഗാ​ന​ര​ച​യി​താ​വു​മാ​യ വൈ​ര​മു​ത്തു. വി​വാ​ദ​ങ്ങ​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് തീ​രു​മാ​നം. പു​ര​സ്കാ​ര​ത്തി​ന് ത​ന്നെ പ​രി​ഗ​ണി​ച്ച​തി​ന് ന​ന്ദി​യു​ണ്ടെ​ന്നും ആ ​തു​ക മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്ക് ന​ൽ​ക​ണ​മെ​ന്നും വൈ​ര​മു​ത്തു ആ​വ​ശ്യ​പ്പെ​ട്ടു.

അ​വാ​ർ​ഡ് പ്ര​ഖ്യാ​പ​ന​ത്തി​നു പി​ന്നാ​ലെ മീ ​ടു ആ​രോ​പ​ണ​ത്തി​ന് വി​ധേ​യ​നാ​യ വൈ​ര​മു​ത്തു​വി​ന് പു​ര​സ്കാ​രം ന​ൽ​കു​ന്ന​തി​നെ​തി​രേ വ്യാ​പ​ക വി​മ​ർ​ശ​ന​മു​യ​ർ​ന്നി​രു​ന്നു. പി​ന്നാ​ലെ അ​വാ​ർ​ഡ് നി​ർ​ണ​യ സ​മി​തി​യു​ടെ നി​ർ​ദേ​ശ പ്ര​കാ​രം തീ​രു​മാ​നം പു​നഃ​പ​രി​ശോ​ധി​ക്കു​മെ​ന്ന് ഒ​എ​ൻ​വി ക​ൾ​ച്ച​റ​ൽ അ​ക്കാ​ദ​മി ചെ​യ​ർ​മാ​ൻ അ​ടൂ​ർ ഗോ​പാ​ല​കൃ​ഷ്ണ​നും വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.

LEAVE A REPLY

Please enter your comment!
Please enter your name here