ചെ​ങ്ങ​ന്നൂ​ർ: ആ​ല​പ്പു​ഴ I​ചെങ്ങന്നൂരിൽനിന്ന് കാണാതായ എഞ്ചിനീയറിങ് വിദ്യാർഥിയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. പാ​ണ്ട​നാ​ട് സ്വ​ദേ​ശി ജോ​ജി വ​ർ​ഗീ​സ് തോ​മ​സ് (23) ആ​ണ് മ​രി​ച്ച​ത്.

കും​ഭ​മ​ല​യി​ലെ ആ​ളൊ​ഴി​ഞ്ഞ വീ​ടി​ന് സ​മീ​പ​മാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. ജോ​ജി​യു​ടെ കാർ വീ​ടി​ന് പു​റ​ത്ത് നി​ർ​ത്തി​യി​ട്ടി​രു​ന്നു. വ്യാഴാഴ്ച ഉ​ച്ച മു​ത​ല്‍ മ​ക​നെ കാ​ണാ​നി​ല്ലെ​ന്ന് പി​താ​വ് പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി​യി​രു​ന്നു.

മൃ​ത​ദേ​ഹം ഇ​ന്‍​ക്വ​സ്റ്റി​ന് ശേ​ഷം മോ​ര്‍​ച്ച​റി​യി​ലേ​ക്ക് മാ​റ്റി.

 

LEAVE A REPLY

Please enter your comment!
Please enter your name here