മലപ്പുറം: വീട്ടില്‍ പൊള്ളലേറ്റ നിലയില്‍ കണ്ടെത്തിയ യുവഡോക്ടര്‍ മരിച്ചു. വിമുക്ത ഭടന്‍ കൊഴക്കോട്ടൂര്‍ മങ്ങാട്ടുപറമ്ബന്‍ ഷൗക്കത്തലിയുടെ മകള്‍ ഷാഹിദ (24)യാണ് മരിച്ചത്.

28ന് വിവാഹം നടക്കാനിരിക്കുകയായിരുന്നു.

ഇന്നലെ രാവിലെയാണ് ഷാഹിദയെ വീട്ടിലെ കിടപ്പുമുറിയില്‍ ഗുരുതരമായി പൊള്ളലേറ്റ നിലയില്‍ കണ്ടെത്തിയത്. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ബിഡിഎസ് പൂര്‍ത്തിയാക്കി ഹൗസ് സര്‍ജന്‍സി ചെയ്യുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here