പാലക്കാട്:ഹോട്ടലിൽ തീപിടുത്തം: രണ്ട് മരിച്ചു. മണ്ണാർക്കാട് നെല്ലിപ്പുഴ ഹിൽവ്യൂ ടവറിലെ മസാലി ഹോട്ടലിലാണ് തീപിടുത്തമുണ്ടായത്. മരിച്ചത് ഒരു സ്ത്രീയും പുരുഷനും.നാ​ല് നി​ല​ക​ളു​ള്ള കെ​ട്ടി​ട​ത്തി​ൽ താ​ഴ​ത്തെ നി​ല​യി​ൽ​നി​ന്നും തീ ​പ​ട​രു​ക​യാ​യി​രു​ന്നു. ‌‌‌

വെ​ള്ളി​യാ​ഴ്ച പു​ല​ർ​ച്ചെ മു​ന്നേ​കാ​ലോ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. തീ​പി​ടി​ത്ത​ത്തെ തു​ട​ർ​ന്ന് ലോ​ഡ്ജി​ൽ കു​ടു​ങ്ങി​യ ആ​ളെ ഫ​യ​ർ​ഫോ​ഴ്സ് ര​ക്ഷ​പെ​ടു​ത്തി.

തീ

LEAVE A REPLY

Please enter your comment!
Please enter your name here