കൊച്ചി: രാ​വി​ലെ ന​ട​ക്കാ​നി​റ​ങ്ങി​യ സ്ത്രീ​ക​ൾ​ക്ക് നേ​രെ കാ​ർ പാ​ഞ്ഞു ക​യ​റി ര​ണ്ടു പേ​ര്‍ മ​രി​ച്ചു. കി​ഴ​ക്ക​മ്പ​ല​ത്താ​ണ് ദാരുണ സം​ഭ​വമുണ്ടായത്. പ​ഴ​ങ്ങ​നാ​ട് സ്വ​ദേ​ശി​ക​ളാ​യ സു​ബൈ​ദ, ന​സീ​മ എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.

രോ​ഗി​യു​മാ​യി പോ​യ കാ​റാ​ണ് ന​ട​ക്കാ​നി​റ​ങ്ങി​യ​വ​രെ ഇ​ടി​ച്ച് തെ​റി​പ്പി​ച്ച​ത്. അ​പ​ക​ട​ത്തി​ന് പി​ന്നാ​ലെ കാ​റി​ലു​ണ്ടാ​യി​രു​ന്ന രോ​ഗി​യാ​യി​രു​ന്ന ഡോ​ക്ട​റും ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ർ​ന്ന് മ​രി​ച്ചു.

അ​മി​ത വേ​ഗ​ത​യി​ലാ​യി​രു​ന്ന കാ​റി​ന്‍റെ നി​യ​ന്ത്ര​ണം വി​ട്ട​താ​ണ് അ​പ​ക​ട​ത്തി​ന് കാ​ര​ണ​മാ​യ​ത്. നാ​ലു സ്ത്രീ​ക​ളെ​യാ​ണ് കാ​ർ ഇ​ടി​ച്ചു തെ​റി​പ്പി​ച്ച​ത്. ര​ണ്ടു പേ​ർ മ​ര​ണ​പ്പെ​ടു​ക​യും മ​റ്റു ര​ണ്ടു പേ​ർ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്ത​താ​യി പോ​ലീ​സ് അ​റി​യി​ച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here