ആലുവ :കേന്ദ്രസർക്കാരിന് കുട പിടിക്കുന്ന സമീപനമാണ് സംസ്ഥാന സർക്കാർ സ്വീകരിക്കുന്നതെന്നുംഇരുകൂട്ടർക്കുമെതിരെയുള്ള പോരാട്ടമാണ് കോൺഗ്രസ്‌ ഏറ്റെടുത്തിരിക്കുന്നതെന്നും   വി എം സുധീരൻ

പ്രതിപക്ഷനേതാവ് വി ഡി സതീശൻ നയിച്ച ജനജാഗരൺ അഭിയാൻ പദയാത്ര ആലുവ ചൂണ്ടി ജംഗ്ഷനിൽ ഉൽഘാടനം ചെയ്ത് സംസാരിക്കുക ആയിരുന്നു അദ്ദേഹം

.യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫിപറമ്പിൽ എംഎൽഎ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു.ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്, എംഎൽഎമാരായ അൻവർ സാദത്ത്,റോജി എം ജോൺ, എൽദോസ് കുന്നപ്പള്ളി, ടി ജെ വിനോദ്, കെപിസിസി-ഡി സി സി ഭാരവാഹികൾ, പോഷക സംഘടനാ നേതാക്കൾ തുടങ്ങിയവർ പദയാത്രയ്ക്ക് നേതൃത്വം നൽകി

LEAVE A REPLY

Please enter your comment!
Please enter your name here