തിരുവനന്തപുരം: സ്ത്യു​ത്യ​ര്‍​ഹ സേ​വ​ന​ത്തി​നു​ള​ള രാ​ഷ്ട്ര​പ​തി​യു​ടെ പോ​ലീ​സ് മെ​ഡ​ലി​ന് കേ​ര​ള​ത്തി​ല്‍ നി​ന്ന് 10 പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ അ​ര്‍​ഹ​രാ​യി. ഐ.​ജി നാ​ഗ​രാ​ജു ച​ക്കി​ലം, എ​സ്പി ബി.​കൃ​ഷ്ണ​കു​മാ​ര്‍, എ​സ്പി ജ​യ​ശ​ങ്ക​ര്‍.​ആ​ര്‍, ഡി​വൈ​എ​സ്പി കെ.​എ​ച്ച്. മു​ഹ​മ്മ​ദ് ക​ബീ​ര്‍ റാ​വു​ത്ത​ര്‍, കെ.​ആ​ര്‍. വേ​ണു​ഗോ​പാ​ല​ന്‍, ഗോ​പാ​ല​കൃ​ഷ്ണ​ന്‍.​എം.​കെ, ഡെ​പ്യൂ​ട്ടി ക​മാ​ന്‍റ​ന്‍റ് റ്റി.​പി.​ശ്യാം​സു​ന്ദ​ര്‍, സ​ബ്ബ് ഇ​ന്‍​സ്പെ​ക്ട​ര്‍ സാ​ജ​ന്‍. കെ.​ജോ​ര്‍​ജ്, അ​സി​സ്റ്റ​ന്‍റ് സ​ബ് ഇ​ന്‍​സ്പെ​ക്ട​ര്‍​മാ​രാ​യ ശ​ശി​കു​മാ​ര്‍. എ​ല്‍, ഷീ​ബ.​എ.​കെ എ​ന്നി​വ​ര്‍​ക്കാ​ണ് സ്തു​ത്യ​ര്‍​ഹ​സേ​വ​ന​ത്തി​നു​ള​ള രാ​ഷ്ട്ര​പ​തി​യു​ടെ പോ​ലീ​സ് മെ​ഡ​ല്‍ ല​ഭി​ച്ച​ത്.

ഐ.​ജി നാ​ഗ​രാ​ജു ച​ക്കി​ലം നി​ല​വി​ല്‍ കൊ​ച്ചി സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​റാ​ണ്. ബി.​കൃ​ഷ്ണ​കു​മാ​ര്‍ നി​ല​വി​ല്‍ ഇ​ന്‍റേ​ണ​ല്‍ സെ​ക്യൂ​രി​റ്റി എ​സ്.​പി ആ​ണ്. ഇ​ടു​ക്കി അ​ഡീ​ഷ​ണ​ല്‍ എ​സ്.​പി​യാ​യ കെ.​എ​ച്ച്.​മു​ഹ​മ്മ​ദ് ക​ബീ​ര്‍ റാ​വു​ത്ത​ര്‍ പാ​ല​ക്കാ​ട്, കോ​ഴി​ക്കോ​ട് സി​റ്റി എ​ന്നി​വി​ട​ങ്ങ​ളി​ല്‍ ജി​ല്ലാ ക്രൈം​ബ്രാ​ഞ്ച് ഡി​വൈ.​എ​സ്.​പി ആ​യി​രു​ന്നു.

കെ.​ആ​ര്‍.​വേ​ണു​ഗോ​പാ​ല​ന്‍ നി​ല​വി​ല്‍ കൊ​ച്ചി​ന്‍ ഷി​പ്പ് യാ​ര്‍​ഡി​ല്‍ ഡെ​പ്യൂ​ട്ടേ​ഷ​നി​ല്‍ വി​ജി​ല​ന്‍​സ് ഓ​ഫീ​സ​റാ​യി ജോ​ലി​നോ​ക്കു​ന്നു. കെ.​എ.​പി നാ​ലാം ബ​റ്റാ​ലി​യ​നി​ല്‍ ഡെ​പ്യൂ​ട്ടി ക​മാ​ന്‍റ​ന്‍റാ​ണ് റ്റി.​പി.​ശ്യാം സു​ന്ദ​ര്‍. സ്പെ​ഷ്യ​ല്‍ ഓ​പ്പ​റേ​ഷ​ന്‍ ഗ്രൂ​പ്പ് ഡെ​പ്യൂ​ട്ടി ക​മാ​ന്‍റ​ന്‍റി​ന്‍റെ അ​ധി​ക​ചു​മ​ത​ല​യും വ​ഹി​ക്കു​ന്നു. സ​ബ്ബ് ഇ​ന്‍​സ്പെ​ക്ട​റാ​യ സാ​ജ​ന്‍.​കെ.​ജോ​ര്‍​ജ് നി​ല​വി​ല്‍ എ​റ​ണാ​കു​ളം റൂ​റ​ല്‍ ജി​ല്ലാ സ്പെ​ഷ്യ​ല്‍ ബ്രാ​ഞ്ചി​ല്‍ ജോ​ലി ചെ​യ്യു​ന്നു.

അ​സി​സ്റ്റ​ന്‍റ് സ​ബ്ബ് ഇ​ന്‍​സ്പെ​ക്ട​റാ​യ ശ​ശി​കു​മാ​ര്‍.​എ​ല്‍ തി​രു​വ​ന​ന്ത​പു​രം വി​ജി​ല​ന്‍​സ് ആ​ന്‍റ് ആ​ന്‍റി ക​റ​പ്ഷ​ന്‍ ബ്യൂ​റോ​യി​ല്‍ ജോ​ലി ചെ​യ്യു​ന്നു. നി​ല​വി​ല്‍ പു​തു​ക്കാ​ട് പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ അ​സി​സ്റ്റ​ന്‍റ് സ​ബ്ബ് ഇ​ന്‍​സ്പെ​ക്ട​റാ​ണ് ഷീ​ബ.​എ.​കെ.

LEAVE A REPLY

Please enter your comment!
Please enter your name here